അനന്തസ്നേഹത്തില്‍ ആശ്രയം തേടി |
അനന്തസ്നേഹത്തില്‍ ആശ്രയം തേടി
മരിച്ചവനൊരുനാള്‍ തിരിച്ചു വന്നു അത് സുവിശേഷക്കഥയിലെ ധൂര്‍ത്തപുത്രന്‍ ആ ധൂര്‍ത്തന്‍ ഞാനായിരുന്നു ആ താതന്‍ ദൈവമായിരുന്നു ആ പിതൃവാത്സല്യം അലിവോടെയെന്നെ വഴിനോക്കി നില്‍ക്കയായിരുന്നു ആ ദിവസം ഇന്നായിരുന്നു ആ ഭവനം യേശുവായിരുന്നു സുവിശേഷം കേള്‍ക്കുമ്പോള്‍ ആത്മാവിലെന്നെ തഴുകുന്ന സ്നേഹമായിരുന്നു |